2011 ജൂൺ 30, വ്യാഴാഴ്‌ച

സ്വാഗതം



വെറുതെ ഇരുന്നപ്പോള്‍ കുറെ ബ്ലോഗുകള്‍ വായിച്ചു. ബഷീര്‍ ഇക്കയുടെയും, ബെര്‍ളി അച്ചായന്റെയും, മനു ചേട്ടന്റെയും ഒക്കെ ബ്ലോഗ്‌ വായിച്ചപ്പോള്‍ ഒരാഗ്രഹം ബ്ലോഗ്‌ എഴുതണം എന്ന്. പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തുറന്നു പറയണം എന്ന്. അങ്ങനെ ബ്ലോഗിന്റെ ലോകത്തിലേക്ക്‌ ഞാന്‍ എത്തി. കുറച്ചു ഓര്‍മകളും, ചിന്തകളും ഒപ്പം കുറെ നൊമ്പരങ്ങളും പങ്കു വെക്കാന്‍ വേണ്ടി ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും എല്ലാം തന്നു പ്രോത്സാഹിപ്പിക്കും എന്ന വിശ്വാസത്തോടെ.
സ്നേഹപൂര്‍വ്വം
അനൂപ്‌
Related Posts Plugin for WordPress, Blogger...